August 13, 2026

എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം നടത്തി

0
IMG-20200228-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം നടത്തി
ക്ഷേത്രം മേൽശാന്തി വടക്കെ കോറമംഗലം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, അത്താഴപൂജ, ഗുരുസി എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ പൊടിക്കളം മൂപ്പൻ മലയിൽ ബാബു, സെക്രട്ടറി പുനത്തിൽ രാജൻ, ടി.ബി.ശ്രീധരൻ, കക്കോട്ട് ബാബു, ശശി അമ്പലവയൽ, പുനത്തിൽ കൃഷ്ണൻ, എം.പ്രസനൻ, ഒ.ടി.ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *