May 4, 2024

ജെ. സി. ഐ മാനന്തവാടി വിദ്യാർഥികൾക്കായി ആയി ആയി മെഗാ ട്രെയിനിംഗ് സംഘടിപ്പിച്ചു

0
Img 20200228 Wa0175.jpg
മാനന്തവാടി: ജെ. സി. ഐ  മാനന്തവാടിയും ജെ. ജെ വിങ്ങും ജൂനിയർ റെഡ്ക്രോസും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി സബ് ജില്ലയിലെ 21 സ്കൂളുകളിൽ നിന്നായി 570 കുട്ടികൾ പങ്കെടുത്ത ട്രെയിനിംഗ് ജെ. ആർ. സി. ജില്ലാ കോർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ആയ  . ഗണേഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ജെ. സി. ഐ ട്രെയിനർമാരയ . ജെ.സി. ജയപാലൻ,  . ജെ.സി. നാദിറ ജാഫർ. സോൺ ഡയറക്ടർ . ജെ.സി. രതീഷ് കൃഷ്ണൻ എന്നിവർ പരിശീലനം നയിച്ചു.  ജെ. സി. ഐ. മാനന്തവാടി പ്രസിഡന്റ് . ജോബിഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം  ഡയറക്ടർ ടോമി മാത്യു. ജെ. സി. ഐ സെക്രട്ടറി തോമസ് വി. ഡി,. ജെ.സി. ആൻജോ ആൻഡ്രൂസ്, സിസ്റ്റർ. ജെസ്സി പോൾ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അവാഡ് ജേതാവായ  ഗണേഷ് മാസ്റ്ററെ  ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *