November 13, 2026

നൂൽപുഴയിൽ ആദിവാസി സാക്ഷരതാ ഇൻസ്ട്രക്ടർ പരിശീലനം ആരംഭിച്ചു

0
10.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപുഴയിൽ ആദിവാസി സാക്ഷരതാ ഇൻസ്ട്രക്ടർ പരിശീലനം ആരംഭിച്ചു    പഞ്ചായത്തിലെ 1490  ആദിവാസി നിരക്ഷരരെ പഠിപ്പിക്കന്ന 75  ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലനം  കല്ലൂർ. സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു   സ്റ്റാൻഡിംഗ്    കമ്മറ്റി ചെയർമാൻ വി ബാലന്റ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് കെ. ശോഭൻകുമാർ ഉദ്ഘാടനം ചെയ്തു    അംഗങ്ങളായ എം കെ കെ മോപൻ.  സി അനിൽ  എന്നിവരും  പി.ജി.  ഷിൻസി അസ്മാബി   അമ്പുജം   ഷിജി ചുവി    ഷിജിൽ ബാബു എന്നിവരും സംസാരിച്ചു . .  ആർ.പി. മാരായ.   സാക്ഷരതാ മിഷൻ' ജില്ലാ കോഡിനേറ്റർ പി.എൻ. ബാബു സംഘാടനത്തേക്കുറിച്ചും അസികോ ഡിനേറ്റർ ടി.വി. ശ്രീജ്ൻ പദ്ധതി യേക്കുറിച്ചും  അരവിന്ദാക്ഷൻ മാസ്റ്റർ  ഭാഷയും ഗണിതത്തേക്കുറിച്ചും ക്ലാസ്സെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *