April 29, 2024

സഞ്ചരിക്കുന്ന മൃഗാസ്പത്രി ക്യാമ്പ്

0



സഞ്ചരിക്കുന്ന മൃഗാസ്പത്രി ക്യാമ്പ്
പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് 2 മുതല്‍ 6 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം.  ഫോണ്‍ 9446490754.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *