May 17, 2024

അതിർത്തി ചെക്പോസ്റ്റുകളിലെ ഹോട്ടലുകൾക്ക് രാത്രി 8 മണി വരെ പ്രവർത്തിക്കാൻ അനുമതി

0
കൽപ്പറ്റ. :അതിർത്തി ചെക്പോസ്റ്റുകളിലെ ഹോട്ടലുകൾക്ക് രാത്രി 8 മണി വരെ പ്രവർത്തിക്കാൻ അനുമതി. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാവുന്നില്ലെന്ന പരാതിയിലാണ് നടപടി. നേരത്തെ രാവിലെ 7 മുതൽ 5 വരെ ആയിരുന്നു പ്രവർത്തന സമയം. ഹോട്ടലുകൾ കൗണ്ടർ വഴി ഭക്ഷണം വിതരണം ചെയ്യാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *