September 26, 2026

ആദിവാസി കോളനികളിൽ റേഷൻ സാധനങ്ങൾ എത്തിച്ച് പ്രൊമോട്ടർമാർ.

0
IMG-20200402-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:

പൊൻകുഴി കാട്ടുനായ്ക്ക, പണിയ കോളനളിക്കാർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ പ്രൊമോട്ടർമാരുടെ സഹായം.  റേഷൻ കാർഡും അരി യ്ക്കുള്ള സഞ്ചിയും കോളനിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച്   മുത്തങ്ങ റേഷൻ  കടയിൽ പോയി  റേഷൻ വാങ്ങിയ ശേഷം വനം വകുപ്പിൻ്റെ വാഹനത്തിൽ പ്രൊമോട്ടർമാർ കോളനികളിൽ എത്തിച്ചു  നൽകി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *