September 2, 2026

30 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപികക്ക് ഓൺ ലൈൻ യാത്രയയപ്പ്

0
IMG-20200402-WA0601.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക സേക്രഡ് ഹാർട്ട് സ്ക്കൂൾ ഹെഡ്മിസ്ട്രസ് മോളി ജോസ് സർവ്വീസിൽ നിന്ന് വിരമിച്ചു.കഴിഞ്ഞ 5 വർഷം സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്നു. 25 വർഷമായി  ഈ സ്കൂളിൽ മലയാളം അദ്ധ്യാപികയായിരുന്ന ടീച്ചർ 2015 ലാണ് ഹെഡ്മിസ്ട്രസാക്കുന്നത്. ടീച്ചർക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ യും മാനേജ്മെൻറും ഓൺലൈനായി യാത്രാമംഗളങ്ങൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *