November 11, 2026

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
   കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്ത് അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 22 അതിഥി തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മായാദേവി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *