June 20, 2026

ഒറ്റപ്പെട്ട് താമസിക്കുന്ന വയോധികന് മരുന്നെത്തിച്ച് ഫയർഫോഴ്സ്

0
IMG-20200404-WA0374.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ നിന്നും അറിയച്ചതനുസരിച്ച് കൽപ്പറ്റ യിൽ ഒറ്റയക്ക് താമസിക്കുന്ന . മാത്യു എന്ന 95 വയസ്സ് പ്രായമുള്ള വയോധികന് കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഫയർ ഓഫീസർമാരായ  വിശാൽ അഗസ്റ്റിൽ, . ടി. നജീബ് എന്നിവർ ,  അദ്ദേഹത്തിന്റെ വീട് കണ്ട് പിടിച്ച് , ഡോക്ടറുടെ കുറിപ്പടി വാങ്ങുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗവ: ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി വീട്ടിൽ എത്തിച്ചു നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *