June 20, 2026

രാഹുൽ ഗാന്ധി എം.പി. യുടെ ഫണ്ടിൽ ജില്ലാ ആസ്പത്രിക്ക് രണ്ട് വെന്റിലേറ്റര്‍ കൂടി

0
ventilator.jpg
By ന്യൂസ് വയനാട് ബ്യൂറോ
     കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്പത്രിയിക്ക് രണ്ട് വെന്റിലേറ്റര്‍ കൂടിയെത്തി. രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച ഫണ്ടില്‍ നിന്നും 11,20,000 രൂപ വിനിയോഗിച്ചാണ്  ഇവ വാങ്ങിയത്.  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനമുളള വെന്റിലേറ്ററുകളാണിവ. മൈസൂരില്‍ നിന്നാണ്   ഇവ എത്തിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *