April 23, 2026

പോലീസ് റൂട്ട് മാര്‍ച്ച് നടത്തി

0
781b96fd-94e5-4401-821a-47b90a42a2c1.jpg
By ന്യൂസ് വയനാട് ബ്യൂറോ
    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേപ്പാടി  പോലിസ് സ്റ്റേഷന്‍ മുതല്‍  മൂപ്പൈനാട് ജംഗ്ഷന്‍ വരെ പോലിസ്  റൂട്ട് മാര്‍ച്ച് നടത്തി. ജില്ലാ പോലിസ് മേധാവി ആര്‍. ഇളങ്കോ, അഡീഷണല്‍ എസ്. പി വി.ഡി വിജയന്‍, ഡി. വൈ. എസ്. പി ടി.പി ജേക്കപ്പ്, എസ്.എച്ച്.ഒ പദംസിംഗ്, സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍  റജീന കെ ജോസ്, സബ് ഇന്‍സ്‌പെക്ടര്‍  രാധാകൃഷ്ണന്‍  തുടങ്ങിയവര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *