April 22, 2026

അടുക്കളയുടെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താൻ ഒടുവിൽ ഫയർഫോഴ്സ് എത്തേണ്ടി വന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അടുക്കളയുടെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താൻ ഒടുവിൽ ഫയർഫോഴ്സ് എത്തേണ്ടി വന്നു.

 വാഴവറ്റ തെനേരിയിലെ കോട്ടപ്പുറത്ത് മുഹമ്മദ്  എന്നയാളുടെ വീട്ടിലെ പൂച്ചയാണ്    അടുക്കളയുടെ ഗ്രില്ലിൽ കുടുങ്ങുകയും വീട്ടുകാർ എത്ര പരിശ്രമിച്ചിട്ടും രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ അഗ്നി രക്ഷാ സേനയെ വിളിക്കുകയുമായിരുന്നു.   സേന പൂച്ചയെ രക്ഷപ്പെടുത്തി ഉടമസ്ഥനെ ഏൽപിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *