March 29, 2024

60 കഴിഞ്ഞവർക്കും കിടപ്പ് രോഗികൾക്കും പട്ടികവർഗ വകുപ്പ് ഭക്ഷ്യ കിറ്റ് നൽകി

0
Img 20200407 Wa0199.jpg
 മാനന്തവാടി:    60 കഴിഞ്ഞവർക്കും കിടപ്പ് രോഗികൾക്കും പട്ടികവർഗ വകുപ്പ് ഭക്ഷ്യ കിറ്റ് നൽകി  .   ട്രൈബൽ ഡവൽപ്പ്മെന്റ് വകുപ്പാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത്. അഞ്ച് കിലോ നുറുക്ക് ഗോതമ്പ് , അര ലിറ്റർ വെളിച്ചെണ്ണ,  പയർവർഗ്ഗങ്ങൾ ,ഒരോ കിലോ വെല്ലം എന്നിവയാണ് നൽകുന്നത് . ആക്കൊല്ലി കുന്ന് കോളനിയിൽ ട്രൈ ബൽ ഓഫീസർ നജ്ബുദീൻ ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയതു .എന്നാൽ റേഷൻ കട വഴിയുള്ള ഭക്ഷ്യ കിറ്റ് നൽകിയ ശേഷം ജില്ലയിലെ എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 15 കിലോ അരിയും പയർവർഗ്ഗങ്ങൾ ,പഞ്ചസാര , വെളിച്ചെണ്ണ ഉൾപെടെ നൽകുമെന്ന് ട്രൈബൽ വകുപ്പ് പറഞ്ഞു. ഇതിനായി ഭക്ഷ്യ കിറ്റ് പാക്കിംഗ് തുടങ്ങിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *