April 19, 2026

കോഴി വില വീണ്ടും പുതുക്കി നിശ്ചയിച്ചു: വയനാട്ടിൽ തർക്കം താൽകാലികമായി തീർന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ കോഴി വില ജില്ലാ കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. 165 രൂപക്ക് വിഷു കഴിയുന്നത് വരെ വിൽക്കണം, പിന്നീട് വീണ്ടും യോഗം ചേരും. ഏകോപന സമിതി നേതാക്കളുടെയും കോഴി ഫാം പ്രതിനിധി, റീട്ടെയിൽ വ്യാപാരി പ്രതിനിധി, സമിതി പ്രതിനിധി കൾ എന്നിവരുടെയും സിവിൽ സപ്ലൈസ്, മൃഗ സംരക്ഷണ ഓഫീസർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെയും സംയുക്ത യോഗത്തിലാണ് ധാരണയായത്. ജില്ലാ കലക്ടർ ഡോ അദീല അബ്ദുല്ല, ജില്ലാ സപ്ളൈ ഓഫീസർ റഷീദ്, മൃഗ സംരക്ഷണ ഓഫീസർ ,വിവിധവ്യാപാരി സംഘടനാ പ്രതിനിധികളായ കെ ഉസ്മാൻ, ഇ. ഹൈദ്രു, എൻ വി അനിൽകുമാർ  തുളസി പ്രസന്നൻ ഫാം പ്രതിനിധി സണ്ണി, സൈദ് എന്നിവർ പങ്കെടുത്തു,,165 രൂപ ഇറച്ചി വിലയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *