April 20, 2026

കോറോം ചീപ്പാട് പരേതനായ പുതിയിടത്ത് എം.പി. കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി

0
IMG_20200412_191105.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കോറോം ചീപ്പാട് പരേതനായ പുതിയിടത്ത് ആദ്യകാല കോൺഗ്രസ്സ് നേതാവ് എം.പി. കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി.
മക്കൾ: ബാലകൃഷ്ണൻ, രാമകൃഷ്ണൻ, സരോജനി
മരുമക്കൾ: പ്രമീള, കണാരൻ (മാനന്തവാടി)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *