April 19, 2026

വാളാട് 5 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ

0
IMG-20200413-WA0321.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് മരോട്ടിക്കൽ വീട്ടിൽ  ജോസഫ് മകൻ അപ്പച്ചൻ എന്ന് വിളിക്കുന്ന എം. ജെ. ജോസഫ് എന്നയാളെ വാളാട് നിന്നും 5 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി  മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശിവപ്രസാദ് ഉം സംഘവും അറസ്റ്റ് ചെയ്തു റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ശശി. കെ. സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജി പോൾ., അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *