May 6, 2024

നൂൽപ്പുഴ പോലീസ് സ്റ്റേഷൻ വിഷു ദിനത്തിൽ ഉദ്ഘാടനം ചെയ്യും

0
Screenshot 2020 04 13 20 54 10 510 Com.google.android.apps .docs .png
 വയനാട് ജില്ലയിലെ 17-ാമത്തെ പോലീസ് സ്റ്റേഷനായി
നൂൽപ്പുഴ പോലീസ് സ്റ്റേഷൻ നാളെ 14.04.2020 തിയ്യതി പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി ആർ . ഇളങ്കോ ഐ.പി.എസ് അറിയിച്ചു. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നിലനിൽക്കുന്നത് കൊണ്ട് പ്രത്യേക ഉദ്ഘാടന ചടങ്ങുകളെന്നുമില്ലാതെയാണ് നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *