April 18, 2026

സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക് ധനസഹായം

0
By ന്യൂസ് വയനാട് ബ്യൂറോ
 
'കണ്ണൂർ ജില്ലയിലെ നിത്യപൂജയുള്ള സ്വകാര്യ ക്ഷേത്രം /കാവുകളിലെ ജീവനക്കാർ കേരള സർക്കാർ ധനസഹായത്തിന് അപേക്ഷിക്കുന്നതിനായി ക്ഷേത്രത്തിന്റെ പേര്, മേൽവിലാസം, വില്ലേജ്, ജീവന കാരന്റെ പേര്, തസതിക, ആധാർ നമ്പർ, ഫോൺ നമ്പർ, ക്ഷേത്ര ഭരണാധികാരിയുടെ പേരും വിലാസവും ഫോൺ നമ്പറും അയച്ചുതരേണ്ടതാണ്. മറ്റ് ക്ഷേമനിധിയിൽ അംഗമായവരോ ക്ഷേമ പെൻഷൻ ലഭിക്കുന്നവരോ അചാര്യ സ്ഥാനികർ ,കോലധാരികൾക്കുള്ള പെൻലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾ 15.4.2020 വൈകുേരം .  5ന് മുൻപായി 98468 I 1217 എന്ന നമ്പറിലോ mdb.ac.thalassery@gmail.com എന്ന വിലാസത്തിലോ  അയക്കേണ്ടതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *