April 19, 2026

പൂനെയിൽ കുടുങ്ങിയ രോഗിയെ രാഹുൽ ഗാന്ധി ഇടപ്പെട്ട് നാട്ടിൽ എത്തിച്ചു

0
IMG-20200415-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: മഹാരാഷട്ര പൂനയിലെ മാൻഗേഖർ ആശുപത്രിയിൽ ചികിൽസതേടി പോയ സുൽത്താൻ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെയാണ്  രാഹുൽ ഗാന്ധി എം.പി. യുടെ ഓഫീസ് ഇടപ്പെട്ട് നാട്ടിൽ എത്തിച്ചു.
 രണ്ട് മാസം മുമ്പാണ് ക്യാൻസർ ചികിൽസയുടെ ഭാഗമായി മൂന്നംഗം കുടുംബം പൂനെയിൽ എത്തിയത് .അതിന് ശേഷം കോറോണ വ്യാപനം കാരണം ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിൽ എത്താൻ ബുദ്ധിമുട്ടിയ സമയത്താണ് രാഹുൽ ഗാന്ധി എം.പി. യുടെ ഓഫീസ് രക്ഷയ്ക്ക് എത്തിയത്. അന്തർ സംസ്ഥാന പാസ് റെഡിയാക്കുന്നതിനും ആബുലൻസ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയുമാണ് കുടുംബത്തെ നാട്ടിൽ എത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *