May 14, 2024

ആർ.ടി.ഒ. ചെക്ക് പോസ്റ്റിൽ ഡ്രൈവറോട് കൈക്കൂലി വാങ്ങിയതായി പരാതി.

0
കാട്ടിക്കുളം ആ ർ ടി ഒ ചെക്ക് പോസ്റ്റിൽ പിടിച്ചുപറി :കൈകൂലി നൽകാതിരുന്ന ലോറി ഡ്രൈവറെ ആർ ടി ഒ ഒ ടി ച്ച് മർദിച്ചെന്ന്   പരാതി. കഴിഞ്ഞ ദിവസം അഞ്ചരയോടെ മൈസൂരിൽ നിന്ന് ചരക്കുമായി എത്തിയ പേരാവൂർ സ്വദേശി ഡ്രൈവർക്കാണ് ആർ ടി ഒ   ചെക്ക് പോസ്റ്റിലെ ഷെല്ലി എന്നാൾ മർദിച്ചതെന്ന് പരാതി ഉയർന്നത് .
പണം നൽകാൻ ആവിശ്യപെട്ടപ്പോൾ ഇല്ലന്ന് പറഞ്ഞപ്പോഴാണ് മർദനമെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് തൊട്ടടുത്തുള്ള പോലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ പകുതി തിലേറെ ആർ ടി ഒ ഓടി വന്നതായും ഇയാൾ പറഞ്ഞു തുടർന്ന് കാട്ടിക്കുളം ഓഫീസിൽ വിജിലൻസ് പരിശോദന നടത്തി ആർ ടി ഒ ചെക്ക് പോസ്റ്റിലെ ഈ ജീവനക്കാരൻ   ഒളിവിലാണന്നാണ് വിവരം. ഇയാൾ ഡ്രൈവർമാരെ ഭീഷണിപെടുത്തി പണം വാങ്ങുന്നതായും ആരോപണമുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *