June 19, 2026

ലോക് ഡൗൺ കാലത്ത് കുട്ടികളുടെ ബോറടി മാറ്റി പ്രയാൺ മൈൽസ് ടു ഗോ

0
IMG-20200417-WA0371.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഈ ലോക് ഡൗൺ കാലത്ത് കുട്ടികളുടെ ബോറടി മാറ്റുവാനയി മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ അസോസിയേറ്റ്സും ടീം വിസ്സും ചേർന്ന് പ്രയാൺ Miles to Go എന്ന പേരിൽ ഒരു ഓൺലൈൻ ആക്റ്റീവ് തയ്യാറാക്കുകയും ഓരോ ദിവസവും വിവിധ വിഷയങ്ങളെയും മേഖലകളെയും അടിസ്ഥാനമാക്കി കുട്ടികൾക്ക് ടാസ്‌കുകൾ നൽകുകയും അവ പ്രയാൺ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. മാർച്ച് 26 ന് ആരംഭിച്ച പ്രയാണിന്റെ പ്രയാണം സംസ്ഥാനത്തിന് വിവിധഭാഗങ്ങളിലുള്ള അൻപതോളം വിദ്യാർഥികളുമായി മുന്നേറുകയാണ്. വിവിധ ടാസ്ക്കളിലൂടെ  കുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനം സർഗ്ഗാത്മക വികസനം തുടങ്ങിയവ സാധ്യമാക്കുകയാണ്  പ്രയാൺ ഇതിലൂടെ . പ്രയാണിന്റെ പ്രവർത്തനങ്ങൾക്ക് വെസ്റ്റേൺ അസോസിയേറ്റ്സ് സിഇഒ അർജുൻ പി ജോർജ്ജിന്റെ   നേതൃത്വത്തിൽ വിവിധ രംഗത്തെ പ്രവർത്തനങ്ങൾക്ക് വിദഗ്ധർ മേൽനോട്ടം വഹിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *