April 29, 2024

രാത്രി മഴയിൽ ദേശീയ പാതയിൽ ഒൻപത് ഇടങ്ങളിൽ മരം വീണു: മുറിച്ച് മാറ്റി അഗ്നി രക്ഷാ സേന.

0
ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മീനങ്ങാടി മുതൽ ബീനാച്ചി വരെ ദേശീയ പാതയിൽ ഒൻപത് സ്ഥലത്ത് വീണ മരങ്ങൾ കൽപ്പറ്റ അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ .കെ.എം. ജോമി. . സീനിയർ ഫയർ ഓഫീസർ ഐ. ജോസഫ് . ഫയർ ഓഫീസർമാരായ സി.കെ. നിസാർ , എം.വി.ഷാജി. , എം.പി. സജീവ് എ.അൻസൂർ. എന്നിവർ നേതൃത്വം നൽകി. ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വീണ മരങ്ങൾ ബത്തേരി അഗ്നി രക്ഷാ യൂണിറ്റും മുറിച്ച് മാറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *