October 21, 2026

4500 പാക്കറ്റ് ഹാൻസ് പിടികൂടി

0
IMG-20200417-WA0593.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 ബാവലി എക്സൈസ് ചെക്പോസ്റ്റിൽ  ഇന്ന് വൈ കുന്നേരം നടത്തിയ വാഹന പരിശോധനയിൽ കർണാടകയിൽ നിന്നും തലശ്ശേരിയിലേക്ക് പച്ചക്കറി വണ്ടിയിൽ കടത്തി കൊണ്ട് വന്ന 4500 പാക്കറ്റ് ഹാൻസ് പിടികൂടി. പ്രതിയായ എച്ച്.ഡി കോട്ട  സ്വദേശി ചിക്കണ്ണയെയും തൊണ്ടിമുതലുകളായ കെ.എ 45 എ 0895 പിക്കപ്പ് ജീപ്പും, ഹാൻസും തിരുനെല്ലി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദീൻ, പ്രിവന്റീവ് ഓഫീസർ സജീവൻ തരിപ്പ, സി വിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ പി ,സനൂപ് കെ എസ് ,സുരേഷ് വി എ ന്നി വ ർ പങ്കെടുത്തു …
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *