May 19, 2024

പൊതു കിണർ ഇടിഞ്ഞ് താഴ്ന്നു

0
Img 20200418 Wa0584.jpg
 കുടിവെള്ളം ക്ഷാമത്തിൽ പൊരുതിമുട്ടി പരക്കുനി നിവാസികൾ
പനമരം. വർഷങ്ങൾക്ക് മുൻപ് പനമരം ഗ്രാമ പഞ്ചായത്ത്  ചങ്ങാടക്കടവ് പരക്കുനി പ്രദേശത്തേ പത്തോളം കുടുംബ ങ്ങൾക്ക് വേണ്ടി നിർമ്മിച്ച കുടിവെള്ള ശ്രോദ സ്സാണ്  ഉപയോഗശൂന്യമായത് .പരക്കുനിയിലെ  പൊതുപ്രവർത്തകനും അന്തരിച്ച മുസ്ലിം ലീഗ് പനമരം പഞ്ചായത്ത് നേതാവുമായിരുന്ന  സീബോതി പോക്കർ സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കിണർ കുഴിച്ചു നൽകിയത്.
രണ്ട് മഹാപ്രളയത്തേ അതിജയിച്ച ഈ കിണർ ഇപ്പോൾ ഇടിഞ്ഞു താണു കിടക്കുകയാണ്. വെള്ളം ചെളി നിറഞ്ഞ് ഉപയോഗശൂന്യമായതോടെ  പ്രദേശവാസികൾ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്.പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട്  തകർന്നറിങ്ങുകൾ മാറ്റി സ്ഥാപിച്ച് പൊതുകിണർ ഉപയോഗപ്രദമാക്കണ മെന്ന് പ്രദേശമാസികൾ ആവശ്യപെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *