May 19, 2024

എടക്കൽ ഗുഹക്ക് സമീപത്തെ വിള്ളൽ : വിദഗ്ധ സംഘം പരിശോധന നടത്തി.

0
അമ്പുകുത്തി മലയിൽ വിള്ളൽ പരിശോധിക്കാൻ   മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സന്ദർശനം നടത്തി.  

കഴിഞ്ഞ അതിവർഷ സമയത്ത് രൂപപ്പെട്ട       

വിള്ളൽ ഇപ്പോൾ അപകടകരമായ സ്ഥിതിയിലല്ല . 


ആശങ്ക പെടേണ്ട
കാര്യമില്ലങ്കിലും തുടർച്ചയായി മഴയുണ്ടാകുമ്പോൾ താഴെ ഭാഗത്തെ 12 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസ് ,   ജയകുമാർ , പ്രസാദ് എന്നിവരാണ് സന്ദർശനം നടത്തിയത്. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *