May 6, 2024

യാത്രാപാസ്സിന് അപേക്ഷിക്കാം വെബ്‌സൈറ്റിലൂടെ മാത്രം.

0

 
     ജില്ലയില്‍ യാത്രാ പാസ്സ് ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈററ് മുഖാന്തരം പാസ്സിന് അപേക്ഷിക്കാം. covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിലൂടെ ആവശ്യമുളളവര്‍ക്ക് പാസ്സിനുളള അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം. 15 വയസ്സിന് താഴെയുള്ള നിലവില്‍ ബന്ധുവീടുകളില്‍ താമസിക്കുന്ന കുട്ടികളെ രക്ഷിതാക്കളുടെ സമീപത്ത് എത്തിക്കുന്നതിനായി പാസ്സ് അനുവദിക്കും. ഏതെങ്കിലും ഒരു രക്ഷിതാവിന്റെ കൂടെയുള്ള കുട്ടികള്‍ക്ക് യാത്രാനുമതി ലഭിക്കില്ല. ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് യാത്രാനുമതി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *