November 11, 2026

സന്നദ്ധ സേവനത്തിൽ കോവിഡ് കാലത്തും മാതൃകയായി നജീം കടക്കൽ

0
IMG-20200422-WA0582.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയ കാലത്തും മറ്റ് ദുരിത കാലത്തും എന്ന പോലെ കോവിഡ് ലോക്ക് ഡൗൺ കാലത്തും സേവന പ്രവർത്തനങ്ങളിൽ  മാതൃകയായിരിക്കുകയാണ് കൽപറ്റ സ്വദേശി നജീം കടക്കൽ . കൽപ്പറ്റ കലക്ട്രേറ്റിൽ കൊറോണ സെല്ലിൽ ക്യാൻസർ, കിഡ്നി മറ്റ് രോഗികൾക്ക് യാത്രാ പാസ് ലഭ്യമാക്കുന്നതിനും അതിന് അർഹതയുള്ളവരെ കണ്ടെത്തി സഹായം ചെയ്ത് കൊടുത്തും സ്വയം സന്നദ്ധ പ്രവർത്തനം നടത്തുകയാണ്. പാസ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും നജീബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും നജീബ് ഇത്തരത്തിൽ സേവനത്തിൽ മുന്നിട്ടിറങ്ങിയിരുന്നു. കോവി ഡ് സെൽ സി.ഇ. ഒ യും ഡെപ്യൂട്ടി കലക്ടറുമായ അജീഷിനോട് ചേർന്ന് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *