May 9, 2026

വയനാട്ടിൽ പുതിയ ബാറുകൾ:മഹിള കോൺഗ്രസ് പ്രതിഷേധിച്ചു.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ ;വയനാട്ടിൽ പുതിയ ബാറുകൾ കോറോണയുടെ മറവിൽ ലൈസൻസ് കൊടുത്ത് അവനുവദിച്ചതിൽ മഹിള കോൺഗ്രസ് ഭാരവാഹികൾ സ്വന്തം ഭവനങ്ങളിൽ കുടുംബാഗങ്ങളോടൊത്ത് വയനാടിന്  വേണ്ടത് ബാറല്ല മെഡിക്കൽ കോളേജ് എന്ന് എഴുതിയ ബാനർ ഉയർത്തി പിടിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് സ്വഭവനത്തിൽ കുടുംബത്തോടപ്പം ചേർന് കൊണ്ട് ഉൽഘാടനം ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *