May 19, 2024

മാനന്തവാടി വരടിമൂല കൈമലയിൽ പരേതരായ കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകൾ മേരി (56) നിര്യാതയായി

0
Img 20200426 Wa0012.jpg
മാനന്തവാടി വരടി മൂല കൈമലയിൽ പരേതരായ കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകൾ മേരി (56) നിര്യാതയായി. സഹോദരങ്ങൾ: ജോസ്, സെലിൻ, ലില്ലി. സംസ്ക്കാരം  ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ നഗർ പള്ളിയിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *