May 13, 2024

കാര്യമ്പാടി ഉഴുന്നുങ്കൽ പരേതനായ യാക്കോബിന്റെ ഭാര്യ ശോശാമ്മ (95) നിര്യാതയായി

0
Mty Sosamma 27.jpg
മീനങ്ങാടി..

കാര്യമ്പാടി ഉഴുന്നുങ്കൽ പരേതനായ യാക്കോബിന്റെ ഭാര്യ ശോശാമ്മ (95) നിര്യാതയായി.

 മക്കൾ: ബേബി,ജോസ്,ഏലമ്മ,ചിന്നമ്മ,ലില്ലി, പരേതനായ ജോർജ്. മരുമക്കൾ:
അമ്മിണി, ശാന്ത, ഫിലോമിന, മത്തായി,വർഗീസ്, ഏബ്രഹാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *