October 23, 2026

ഷൻസ ഫാത്തിമയുടെ നാണയങ്ങൾ ദുരിതാശ്വാസനിധിയിലേക്ക്

0
IMG-20200428-WA0274.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ : മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഷൻസ ഫാത്തിമയുടെ നാണയങ്ങൾ  വയനാട് ജില്ലാ കലക്ടർക്ക് നൽകി മാതൃകയായ്.. മുട്ടിൽ ഡബ്ല്യു എം  ഒ  ഇംഗ്ലിഷ് അക്കാദമി മുന്നാo ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷൻസ നാലാം വയസ്സ് മുതൽ സ്വരൂപിച്ച  പൈസയാണ്  കലട്രേറ്റീൽ എത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൽപ്പറ്റ ചാത്തോത്ത് വയൽ ടി.കെ റിയാസ് ഷെമീന ദമ്പതി മകളാണ് ഷെൻസ ഫാത്തിമ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *