May 12, 2024

കുരങ്ങ് പനിയെന്ന് സംശയം: ആദിവാസി വൃദ്ധൻ മരിച്ചു.

0
മാനന്തവാടി..
കുരങ്ങ് പനിയെന്ന് സംശയം: ആദിവാസി വൃദ്ധൻ മരിച്ചു.
ബേഗൂർ  കാളിക്കൊല്ലി കോളനിയിലെ കേളു (64) ആണ് മെഡിക്കൽ  കോളേജിൽ മരിച്ചത്. 22 – ന് ബത്തേരി  താലുക്ക്  ആശുപത്രിയിലും 26 – ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴ് മണിക്കാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ  കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആണ് . കെ.എഫ്.ഡി. പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *