November 11, 2026

അധ്യാപക ഒഴിവ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙  മേരി മാതാ ആർട്സ്  ആൻഡ് സയൻസ് കോളജിൽ ഇഗ്ലീഷ്, മലയാളം,
ഫിസിക്സ്, സുവോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കെമിസ്ട്രി,
ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ
താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 6നകം
 അപേക്ഷ നൽകേണ്ടതാണ്. കോഴിക്കോടുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയുണ്ട്. ഇ മെയിലിലും അപേക്ഷ
നൽകാവുന്നതാണ്. mmcmntdy@gmail.com.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *