June 5, 2026

അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.

0
IMG-20200523-WA0453.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.

വാരാമ്പറ്റ

പൂളക്കൽ ഷിഹാബ് ( 38) ആണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ  അത്തിലൻ അമ്മദ് (36)  ആണ്   കസ്റ്റഡിയിലായത്.

ഇവർ തമ്മിൽ

വൈകുന്നേരം ആറരയോടെ വ്യക്തിപരമായ വാക്കുതർക്കത്തിനിടെ ശിഹാബ്  കുഴഞ്ഞു വീണു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.

മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ

സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഷിഹാബ് പിക്കപ്പ് ജീപ്പിൽ  ഡ്രൈവറാണ്.

ഭാര്യ റജീന മാനന്തവാടിയിൽ

അഭിഭാഷകന്റെ ഓഫീസിൽ ഗുമസ്ഥയാണ്   മക്കൾ: നൈന ഫാത്തിമ, മുഹമ്മദ് സൽമാൻ  (ഒന്നര വയസ്സ്)

വാക്കുതർക്കത്തിൽ

രാഷ്ട്രീയ പ്രശ്നമോ

മത പ്രശ്നമോ ഇല്ലന്ന് നാട്ടുകാർ പറഞ്ഞു.

.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *