കേന്ദ്ര സർക്കാരിനെതിരെ ജനതാദൾ എസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം
.
വെള്ളമുണ്ടഃ
കേന്ദ്ര സർക്കാർ
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ജനതാദൾ എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വേറിട്ട സമരം നടത്തി.
തലയിൽ പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ത്തി വെള്ളമുണ്ട പോസ്റ്റ് ഓഫീസിന് മുൻപിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
സി.കെ.ഉമ്മർ, ജുനൈദ് കൈപ്പാണി, ഉമറലി പുളിഞ്ഞാൽ, അരുൺ കെ.കെ എന്നിവർ പങ്കെടുത്തു.
Leave a Reply