July 18, 2026

ലോക്ക് ഡൗണിലും ഡൗൺ ആകാതെ ചെറുപുഷ്പ മിഷൻലീഗ്‌ മാനന്തവാടി രൂപത

0
IMG-20200601-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോകം മുഴുവൻ അടിയന്തര സാഹചര്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ദിനം പ്രതി ശൂന്യമായി കൊണ്ടിരിക്കുന്ന ബ്ലഡ് ബാങ്കുകൾ , അത്യാവശ്യ സമയങ്ങളിൽ രക്തം കിട്ടാതെ വരുന്ന രോഗികൾ തുടങ്ങിയ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ രക്തദാന സേനയായ CML ReD ന്റെ നേതൃത്വത്തിൽ  പ്രവർത്തന വര്ഷാരംഭത്തിൽ മാനന്തവാടി , ബത്തേരി ബ്ലഡ് ബാങ്കുകളിൽ   രക്തം ദാനം ചെയ്ത് മാതൃകയായി.  രക്തദാനം  രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉത്ഘാടനം  ചെയതു. രൂപത  പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ,ടോം ജോസ് പൂവക്കുന്നേൽ, തങ്കച്ചൻ മാപ്പിളക്കുന്നേൽ,ബിനീഷ്  തുമ്പിയാംകുഴി, ജോസ് മാങ്കൂട്ടം ,അഖില ആരംപുളിക്കൽ  എന്നിവർ നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *