June 6, 2026

വിവാഹ ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമലും അഞ്ജലിയും

0
IMG-20200602-WA0121.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആലാറ്റില്‍ സ്വദേശിയായ അമലും അഞ്ജലിയും ലോക്ഡൗണ്‍ കാലത്തെ തങ്ങളുടെ വിവാഹത്തിന് കരുതിയ ചെലവില്‍ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. ഡിവൈഎഫ്‌ഐ പേര്യ മേഖലാ പ്രസിഡന്റ്ും, പേര്യ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരണുമാണ് അമല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം നവദമ്പതികളില്‍ നിന്ന് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഏറ്റുവാങ്ങി.സി.പി.ഐ(എം) മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി, ബാബു ഷജില്‍കുമാര്‍,ടി.കെ അയ്യപ്പന്‍ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *