September 28, 2026

ഫുട്ബോളർ നെല്ലിക്കാപറമ്പില്‍ സൈതലവി(കുഞ്ഞുട്ടി-56) നിര്യാതനായി

0
wyd-obit-saidalavi.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മേപ്പാടി  ചെമ്പോത്തറയിലെ നെല്ലിക്കാപറമ്പില്‍ സൈതലവി(കുഞ്ഞുട്ടി-56) നിര്യാതനായി. .   ഖബറടക്കം  ചെമ്പോത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കല്‍പ്പറ്റ പുല്‍പ്പാറയിലെ പരേതരായ നെല്ലിക്കാപറമ്പില്‍ ഉമ്മറിന്റെയും അലീമയുടെയും മകനാണ്. ഭാര്യമാര്‍: സമീറ, പരേതയായ സുലൈഖ. മക്കള്‍: സുല്‍ഫിയ, സുല്‍ഫിക്കര്‍, സലാസ്‌കര്‍, ഫിയ മെഹ്‌സിന്‍, സദ മെഹ്‌റിന്‍. മരുമകന്‍: ഷബീറലി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *