June 28, 2026

ലഖ്നൗവിലേക്ക് ഇന്ന് ട്രെയിൻ. : ബംഗാളിലേക്കും ട്രെയിൻ

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് (ബുധൻ)  ഒഡിഷയിലേക്ക് കോഴിക്കോട് നിന്ന് രണ്ടു തീവണ്ടികളും ജൂൺ അഞ്ചിനും ആറിനും   ഓരോ തീവണ്ടിയും സര്‍വ്വീസ് നടത്തും. ഇന്നു യുപിയിലെ ലഖ്‌നൗവിലേക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ബംഗാളിലേക്ക് അഞ്ചും എട്ടും തീയതികളില്‍ രണ്ടു തീവണ്ടി വീതവും ഏഴിനും ഒന്‍പതിനും  ഓരോ തീവണ്ടികളും  സര്‍വ്വീസ് നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *