April 25, 2024

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

0
കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
      മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8,12,13,14,15,18 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലും സമീപ പഞ്ചായത്തായ മുട്ടില്‍ ഗ്രാമപഞ്ചായത്തിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *