April 25, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി സെക്ഷനിലെ മണല്‍വയല്‍, എല്ലക്കൊല്ലി, അതിരാറ്റുകുന്ന്, തൂത്തിലേരി, മരിയനാട്, നായര്‍കവല, അങ്ങാടിശേരി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കീഞ്ഞുകടവ്, കൊളതാറ, മാതോത്ത് പൊയില്‍, പാലുകുന്ന്, മാങ്കാണി, വെള്ളരിവയല്‍, കുരിശുംതൊട്ടി, ചെര്യംകൊല്ലി, ഉരല്കുന്ന്  ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
       പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി, ലൂയിസ്മൗണ്ട്, മൊയ്തൂട്ടി പടി, ചെന്നലോട്, പാണ്ടന്‍കോട്, ചിറ്റാലകുന്ന് ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
    കല്‍പ്പറ്റ സെക്ഷനിലെ കെ.എസ്.ആര്‍.ടി.സി ഗാരേജ്, ചുഴലി, മടിയൂര്‍കുനി, വെളളാരംകുന്ന് ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *