September 27, 2026

തലപ്പുഴ കണ്ടെയ്ൻമെന്റ് സോൺ : കൊറോണക്കാലത്ത് ഇളവ് ലഭിച്ചത് രണ്ടാഴ്ച മാത്രം.

0
Screenshot_2020-06-03-20-11-28-649_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ 8, 9, 10 വാർഡുകൾ കണ്ടെയ്ൻമെന്റ്    സോണാക്കി  ജില്ലാ കലക്ടർ ഉത്തരവിറക്കി.കൊറോണ  കാലത്ത് ആകെ രണ്ടാഴ്ച മാത്രമാണ് തലപ്പുഴയ്ക്ക് ഇളവുകൾ ലഭിച്ചത്.

കിഡ്നി  രോഗിയായ  സ്ത്രീക്ക്  കൊവിഡ് 19 ബാധിച്ചതോടെയാണ്  ഇവിടെ കണ്ടെയ്ൻമെന്റ് സോണായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *