By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്മന കൊരഞ്ഞോളി സംഗീതാലയത്തില്‍ കരുണാകരന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ: രാധാ നെറ്റിയാര്‍. മക്കള്‍: രജിത, സ്മിത, സംഗീത. മരുമക്കള്‍: വിജയന്‍, ശ്രീനിവാസന്‍, സുധീഷ് ബാബു(പോലീസ് സ്‌റ്റേഷന്‍ തലപ്പുഴ) സഞ്ചയനം തിങ്കളാഴ്ച.
Leave a Reply