May 9, 2024

മണ്ണിനൊപ്പം പ്രകൃതിക്കൊപ്പം: കെ.പി.എസ് പരിസ്ഥിതി ദിനാചരണം നടത്തി

0
Img 20200605 Wa0069.jpg
കോട്ടത്തറ:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാർഷിക പുരോഗമന സമിതി “മണ്ണി നൊപ്പം, പ്രകൃതിക്കൊപ്പം ” എന്ന സന്ദേശവുമായി വൃക്ഷതൈകൾ നട്ടു.
വെണ്ണിയോട് വലിയ പുഴ തീരത്ത് വൃക്ഷതൈകൾ നടൽ ജില്ലാ ജനറൽ കൺവീനർ ഗഫൂർ വെണ്ണിയോട് നിർവ്വഹിച്ചു.
കെ.പി.എസ് യൂത്ത് വിംഗ് ജില്ലാ വൈ: പ്രസിഡണ്ട് കെ.കെ.മുഹമ്മദലി ഹരിത കൾച്ചറൽ സെൻറർ ഡയറക്ടർ വി.കെ.ആസിഫ് എ.കെ.ശാന്ത ബിജുമ്മ കരിഞ്ഞ കുന്ന് വി.കെ.സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *