June 28, 2026

സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ വൃക്ഷത്തൈകള്‍ നട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ


സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ മേപ്പാടി കൃഷിഭവന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു. തൈകളുടെ വിതരണം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘടാനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മിനി, വൈത്തിരി തഹസില്‍ദാര്‍ ടി.പി.ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി പി.എല്‍.വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *