September 27, 2026

ജൈവവൈവിധ്യത്തെ ആഘോഷിക്കുക’ : ആയുർവേദ ആശുപത്രിയിൽ വൃക്ഷത്തൈ നട്ട് ആഘോഷിച്ചു

0
IMG-20200605-WA0276.jpg
By ന്യൂസ് വയനാട് ബ്യൂറോ
'ജൈവവൈവിധ്യത്തെ ആഘോഷിക്കുക' എന്ന മുദ്രാവാക്യം സാർത്ഥമാക്കി കൊണ്ട്  ലോക പരിസ്ഥിതി ദിനം  വയനാട് ജില്ലയിലെ  പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രിയിൽ  വൃക്ഷത്തൈ നട്ട് ആഘോഷിച്ചു . ഈ പരിപാടിയുടെ ഉത്ഘാടനം ചീഫ് മെഡിക്കൽ ഓഫീസർ  ഡോ.  പി രാംകുമാർ ഗ്രാമ്പു തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ (NC) ഡോ. സുരേഷ് കുമാർ, ഡോ. രേഖ, ഡോ. ജിഷ്ണു ജി. നായർ, ഫർമസിസ്റ്  സന്തോഷ്‌ ശേഖർ   സ്ഥാപനത്തിലെ  മറ്റു പാരമെഡിക്കൽ ജീവനക്കാരും  ഈ സംരംഭത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *