November 7, 2026

കർലാട് തടാക പരിസര ശുചീകരണവും വൃക്ഷതൈ നടലും നടത്തി

0
IMG-20200605-WA0274.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കർലാട് തടാക പരിസരം ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ആൻ്റണി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി സണ്ണി വൃക്ഷതൈകൾ നട്ടു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് തരിയോട് മണ്ഡലം പ്രസിഡണ്ട് ഷിബു വി ജി , യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ , സാലി.റാട്ടക്കൊല്ലി, ആൽഫിൻ അമ്പാറയിൽ, ഷെഹീർ വൈത്തിരി,   ഡിൻ്റോ ജോസ്,അഖിൽ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *