November 7, 2026

കൃഷിഭവന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു

0
padinjarethara.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:കൃഷിഭവന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. പഞ്ചായത്ത്  പ്രസിഡന്റ് എം.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  നസീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍മാന്‍  ജോസഫ്,  മെംബര്‍മാരായ സജേഷ്, ഹാരിസ് ചക്കര, ബാബു, സിന്ധു, ആസ്യ, എഡിസി മെംബര്‍മാരായ എം.പി. സുകുമാരന്‍, ജിഷ,  മെഡിക്കല്‍  ഓഫീസര്‍ ഡോ. കിഷോര്‍, അസിസ്റ്റന്റ്  കൃഷി ഓഫീസര്‍മാരായ കെ.പി. സിറാജ്, പി.എച്ച്. അഷ്റഫ്, കൃഷി  അസിസ്റ്റന്റ് ബൈജു,   ലീഡ്സ്  ഫീല്‍ഡ് അസിസ്റ്റന്റ്  ശിവദാസന്‍ എന്നിവര്‍  നേതൃത്വം  നല്‍കി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *