November 7, 2026

കല്ലിക്കെണി ജി എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം.

0
IMG-20200606-WA0063.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
കല്ലിക്കെണി :-കല്ലിക്കെണി ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മൂപ്പൈനാട് കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ആർ യമുന ഫലവൃക്ഷ തൈ നട്ട്  ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ  മറിയുമ്മ, കൃഷി അസിസ്റ്റന്റ് ഓഫീസർ  കൃഷ്ണൻ, സ്കൂൾ പ്രധാന അദ്ധ്യാപകൻ  അബ്ദുൾ റസാഖ്, പി ടി എ പ്രസിഡന്റ്‌  വിജയൻ, അധ്യാപികമാരായ രാസ്‌വി, സൈഫുന്നീസ, ശരണ്യ, രേഷ്മ, അർച്ചന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *