September 27, 2026

തിരച്ചിൽ നിർത്തി: പുഴയിൽ കാണാതായ മധ്യവയസ്കനെ കണ്ടെത്താനായില്ല.

0
IMG-20200607-WA0228.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ മധ്യവയസ്കനെ  കണ്ടെത്താനായില്ല. രാത്രി വരെ  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ ഇന്നത്തെ  തിരച്ചിൽ നിർത്തി. നടവയൽ വീട്ടിമൂല കോളനിയിലെ ഭരത(47)നെ ഉച്ചയോടെയാണ് പനമരം കാവടം പുഴയിൽ  മീൻ പിടിക്കുന്നതിനിടെ  ഒഴുക്കിൽ പെട്ട് കാണാതായത്.  നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ്  തിരച്ചിൽ നടത്തിയത്. നാളെ രാവിലെ വീണ്ടും തിരച്ചിൽ   പുനരാരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *